പയ്യന്നൂർ ഫണ്ട് തിരിമറി; യഥാർത്ഥ കണക്ക് അവതരിപ്പിച്ചില്ലെങ്കിൽ രേഖകൾ പുറത്ത് വിടുമെന്ന് അംഗങ്ങൾ

Asianet News 2022-06-25

Views 0

പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് തിരിമറി, യഥാർത്ഥ കണക്ക് ബ്രാഞ്ചുകളിൽ അവതരിപ്പിക്കണം, കണക്ക് പുറത്ത് വിട്ടില്ലെങ്കിൽ രേഖകൾ പുറത്ത് വിടാൻ നീക്കം, ആവശ്യം ഉയർന്നത് കരിവെള്ളൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിൽ
#PayyanurFund #CPM #PartyFund

Share This Video


Download

  
Report form
RELATED VIDEOS