ബൈക്ക് അഭ്യാസങ്ങൾക്കും മത്സര ഓട്ടത്തിനും തടയിടാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടിയിലേക്ക്

Asianet News 2022-06-25

Views 0

ബൈക്ക് അഭ്യാസങ്ങൾക്കും മത്സര ഓട്ടത്തിനും തടയിടാൻ മോട്ടോർ വാഹനവകുപ്പ് കർശന നടപടിയിലേക്ക്. വ്യാപക പരിശോധന നടത്താൻ തീരുമാനം. നടപടി ​ഗതാ​ഗതമന്ത്രിയുടെ നിർദേശ പ്രകാരം

Share This Video


Download

  
Report form
RELATED VIDEOS