പത്തനംതിട്ടയിൽ ബിജെപി-ഡിവൈഎഫ്ഐ സംഘർഷം

Asianet News 2022-06-25

Views 3

'ഇറങ്ങി വാടാ, നിന്നെ വെട്ടിയിട്ടേ പോകൂവെന്ന് പറഞ്ഞ് തെറി..ഇത് ഓടിച്ചാണ് ജീവിക്കുന്നത്..'; പത്തനംതിട്ട കോഴഞ്ചേരിയിൽ ബിജെപി-ഡിവൈഎഫ്ഐ സംഘർഷത്തിൽ യുവമോർച്ച നേതാവിന്‍റെ വീട് അടിച്ചുതകർത്തു. ഡിവൈഎഫ്ഐ നേതാവിന് മർദ്ദനമേറ്റു
#BJP #DYFI #Pathanamthitta

Share This Video


Download

  
Report form
RELATED VIDEOS