തിരു.മെഡി.കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകി, രോഗി മരിച്ചെന്ന് പരാതി

Asianet News 2022-06-25

Views 0

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാസ്ഥ. അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു, 4 മണിക്കൂർ വൈകിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പരാതി
#TrivandrumMedicalCollege #MedicalCollege

Share This Video


Download

  
Report form
RELATED VIDEOS