ലോക്സഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ശ്രമിച്ചെന്ന് ഓം ബിർള

Asianet News 2022-06-25

Views 0

പതിനേഴാം ലോക്സഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ശ്രമിച്ചെന്ന് ലോക്സഭ സ്പീക്കർ‌ ഓം ബിർള. പിന്നാക്ക മേഖലകളിൽ നിന്നുള്ളവർക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ നൽകിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS