പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; പാചകക്കാരൻ അറസ്റ്റിൽ

Asianet News 2022-06-25

Views 0

കണ്ണൂരിൽ പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാചകക്കാരൻ അറസ്റ്റിൽ, പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു
#PocsoCase #PreMetricHostel #Kannur

Share This Video


Download

  
Report form
RELATED VIDEOS