പുറത്തിറങ്ങാൻ മടിച്ച്‌ Sachin Tendulkar പക്ഷെ രക്ഷപെട്ട് Harbhajan | *Cricket

Oneindia Malayalam 2022-06-20

Views 194


| ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയ്ക്കിടെ വെള്ളം കുടിച്ചും വെയിലേല്‍ക്കുന്ന ഭാഗത്തു സണ്‍ക്രീമുകള്‍ പുരട്ടിയുമെല്ലാമാണ് കളിക്കാര്‍ ഇവയെ അതിജീവിക്കാറുള്ളത്.
ഇത്തരത്തില്‍ ഒരിക്കല്‍ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ക്രീം വാങ്ങി ഉപയോഗിച്ച ശേഷം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു വലിയ പണി കിട്ടിയിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ച് കൂടുതലറിയാം.

#SachinTendulkar #HarbhajanSingh #YuvrajSingh

Share This Video


Download

  
Report form