ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസ്; അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Asianet News 2022-06-25

Views 0

ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു മൊഴിയെടുക്കൽ.

Share This Video


Download

  
Report form
RELATED VIDEOS