അഗ്നിപഥ് പ്രതിഷേധം; ബിഹാറിൽ വീണ്ടും സംഘർഷം

Asianet News 2022-06-25

Views 0

അഗ്നിപഥ് പദ്ധതിയിൽ നാലാം ദിവസവും ബിഹാറിൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി, പ്രതിഷേധക്കാർ രണ്ട് ബസുകളും ഒരു ലോറിയും കത്തിച്ചു, ഗതാഗതം തടയാൻ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുന്നു
#agnipath

Share This Video


Download

  
Report form
RELATED VIDEOS