കെ റെയിൽ ഡിപിആറിന് രണ്ട് വർഷം;സിൽവർലൈൻ സമരസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

Asianet News 2022-06-25

Views 0

കേരളത്തിൽ നിരവധി പ്രതിഷേധങ്ങൾക്ക് വഴിവച്ച കെ റെയിലിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്, പദ്ധതിക്കായി ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം തികയുമ്പോൾ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് സർക്കാർ, സിൽവർലൈൻ വിരുദ്ധ സമരസമിതി ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും
#KRail #SilverLineDPR #SilverLineProtest

Share This Video


Download

  
Report form
RELATED VIDEOS