മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; സംഭവത്തിൽ നടപടി ഉടനെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

Asianet News 2022-06-25

Views 0

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലുണ്ടായ സംഭവത്തിൽ നടപടി ഉടനെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഹൈബി ഈഡൻ എംപിയുടെ ട്വീറ്റ് പങ്കുവച്ചാണ് മന്ത്രിയുടെ പ്രതികരണം.

Share This Video


Download

  
Report form
RELATED VIDEOS