മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായിരുന്നു നടൻ സുകുമാരന്റേത്. പ്രേക്ഷകര്‍ക്ക് മറക്കാനാവാത്തവിധം അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച് 23 വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞാടിയ നടന്‍.അദ്ദേഹം വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 25 വർഷം

MediaOne TV 2022-06-16

Views 1

Share This Video


Download

  
Report form
RELATED VIDEOS