പട്ടികജാതി കുടുംബത്തിന്റെ സർക്കാർ ആനുകൂല്യം സിപിഎം നേതാക്കൾ തട്ടിയതായി പരാതി

Asianet News 2022-06-25

Views 0

വീട് പുനർനിർമ്മാണത്തിന് സർക്കാർ അനുവദിച്ച ഫണ്ട് സിപിഎം നേതാക്കൾ തട്ടിയതായി വീട്ടമ്മയുടെ പരാതി. പത്തനംതിട്ട നാരങ്ങാനം സ്വദേശി സരസമ്മയാണ് പരാതി നൽകിയത്. അടച്ചുറപ്പുള്ള വീടില്ലാതെ നാലം​ഗ കുടുംബം ദുരിതത്തിൽ.

Share This Video


Download

  
Report form
RELATED VIDEOS