Flight Row: EP Jayarajan Likely To Face Legal Action| മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്‍ഡിഗോ വിമാനത്തില്‍ മുദ്രാവാക്യം വിളിക്കുകയും ഇപി ജയരാജന്‍ ഇവരെ തള്ളിമാറ്റുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസിന്റെ അന്വേഷണമാണ് പുതിയ അന്വേഷണസംഘം ഏറ്റെടുക്കുക