N M Badusha To Take Legal Action Against Doha-Based Fraudster| നടന്‍ മമ്മൂട്ടിയുടെയും ലാല്‍ മീഡിയയുടെയും പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിര്‍മ്മാതാവ് ബാദുഷയുടെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷത്തോളമായി ദോഹ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്നീ രീതിയിലുള്ള വലിയ തട്ടിപ്പുകള്‍ നടക്കുന്നു എന്നാണ് ബാദുഷ പറയുന്നത്
#Mammootty #NMBadusha #Producer