Mount Etna erupts! Italy issues yellow alert after red hot lava oozes out of volcano | ഇറ്റലിയിലെ സിസിലിയുടെ കിഴക്കൻ തീരത്തുള്ള എറ്റ്ന അഗ്നി പർവ്വതം സജീവമായി. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവാ പ്രവാഹത്തിന്‍റെ ചിത്രങ്ങളെടുക്കാന്‍ നിരവധി ഫോട്ടോഗ്രാഫര്‍മാരാണ് എത്തിയത്.