Omar Lulu On Prophet Comment| പ്രവാചകനെ വിമര്‍ശിക്കുന്നവരോട് കട്ടക്കലിപ്പില്‍ ഒമര്‍ ലുലു |*Mollywood

Oneindia Malayalam 2022-06-14

Views 921

Omar Lulu Reacts On Prophet Comment| പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി ജെ പി വക്താവ് നുപൂര്‍ ശര്‍മ്മയുടെ അപകീര്‍ത്തി പരാമര്‍ശത്തെ തുടര്‍ന്ന് വലിയ കോലാഹലങ്ങളാണ് രാജ്യത്ത് നടന്നത്. എന്നാലിപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഇന്ത്യയിലും മുസ്ലീം രാജ്യങ്ങളിലും പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം

#Omarlulu #Nupursharma #BJP

Share This Video


Download

  
Report form
RELATED VIDEOS