PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

Oneindia Malayalam 2022-06-14

Views 11

PM Modi Directs Govt Departments, Ministries To Recruit 10 Lakh People In Next 1.5 Years| രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍. അടുത്ത ഒന്നര വര്‍ഷം കൊണ്ട് പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടുമാണ് ഇത്രയും തൊഴിലസവരങ്ങള്‍ ഉണ്ടാക്കി നിയമനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്

#NarendraModi #Job #Unemployment

Share This Video


Download

  
Report form
RELATED VIDEOS