കുട്ടികൾക്ക് കെണിയായി സ്മാർട്ട് സിറ്റി പദ്ധതിക്കായി എടുത്ത കുഴികൾ

Asianet News 2022-06-25

Views 0

തിരുവനന്തപുരത്ത് കുട്ടികൾക്ക് കെണിയായി സ്മാർട്ട് സിറ്റി പദ്ധതിയ്ക്കായി എടുത്ത കുഴികൾ. ‌സ്കൂൾ തുറക്കുന്നത് മൂലം കുഴികൾ മൂടാൻ തിരക്കിട്ട് നീക്കം നടക്കുന്നുണ്ടെങ്കിലും മഴ പെയ്താൽ കുഴികൾ വീണ്ടും കുട്ടികൾക്ക് കെണിയാകും.

Share This Video


Download

  
Report form
RELATED VIDEOS