സ്കൂൾ തുറന്നു; പാട്ടും കളികളുമായി കുട്ടികൾക്ക് വരവേൽപ്പ്

Asianet News 2022-06-25

Views 0

രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നു. സംസ്ഥാനം പൂർണ അധ്യയന വർഷത്തിലേക്ക് കടന്നു. പാട്ടും കളികളുമായി കുട്ടികൾക്ക് വൻ വരവേൽപ്പ്.

Share This Video


Download

  
Report form
RELATED VIDEOS