മറയൂർ ശർക്കരയിലെ വ്യാജനെ തടയുമെന്ന സർക്കാർ വാ​ഗ്ദാനം പാളി; ജിഐ ടാ​ഗുമായി കർഷകർ

Asianet News 2022-06-25

Views 0

മറയൂർ ശർക്കര എന്ന പേരിൽ‌ വ്യാജൻ എത്തുന്നത് തടയുമെന്ന സർക്കാർ വാ​ഗ്ദാനം പാളി. ഇതോടെ വ്യാജനെ തിരിച്ചറിയാൻ ജിഐ ടാ​ഗുമായി കർഷകർ രം​ഗത്ത്. വ്യാജനെ തടയാൻ അതിർത്തിയിൽ പരിശോധന നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.

Share This Video


Download

  
Report form
RELATED VIDEOS