സർക്കാർ ജനവിധി മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് വി ഡി സതീശൻ

Asianet News 2022-06-25

Views 0

സർക്കാർ ജനവിധി മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കരയിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും വോട്ട് യുഡിെഎഫിന് ലഭിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ.

Share This Video


Download

  
Report form
RELATED VIDEOS