തൃക്കാക്കരയിലെ തോൽവി; സിപിഎം ഉടൻ പരിശോധനയിലേക്ക് കടക്കും

Asianet News 2022-06-25

Views 0

തൃക്കാക്കരയിലെ തോൽവി ​ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. ജില്ലാ നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് സി എൻ മോഹനൻ. സിപിഎം ഉടൻ പരിശോധനയിലേക്ക് കടക്കും.

Share This Video


Download

  
Report form
RELATED VIDEOS