പരിസ്ഥിതി ലോല മേഖലാ ഉത്തരവ്:കേരളത്തിന് തിരിച്ചടിയെന്ന് വനംമന്ത്രി

Asianet News 2022-06-25

Views 0

പരിസ്ഥിതി ലോല മേഖലാ ഉത്തരവ്: കേരളത്തിന് തിരിച്ചടിയെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. തുടര്‍നടപടിക്ക് നിയമോപദേശം തേടും, മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്

Share This Video


Download

  
Report form
RELATED VIDEOS