തൃക്കാക്കരയിലെ ഉജ്ജ്വല വിജയവുമായി ഉമ തോമസ് ഇന്ന് ഉപ്പുതോട്ടിലെത്തും

Asianet News 2022-06-25

Views 0

തൃക്കാക്കരയിലെ ഉജ്ജ്വല വിജയവുമായി ഉമ തോമസ് ഇന്ന് പി ടി യുടെ നാടായ ഉപ്പുതോട്ടിലെത്തും. ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിൽ പ്രാർത്ഥന നടത്തും.

Share This Video


Download

  
Report form
RELATED VIDEOS