കശ്മീർ അശാന്തം; ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രം​ഗത്ത്

Asianet News 2022-06-25

Views 0

കശ്മീരിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്നു. കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സംസ്ഥാന പുനഃസംഘടനയ്ക്കേറ്റ തിരിച്ചടിയെന്ന് കോൺ​ഗ്രസ്. ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടരുതെന്ന് ശിവസേന.

Share This Video


Download

  
Report form
RELATED VIDEOS