ഭാര്യ ഭർത്താവിനെ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

Asianet News 2022-06-25

Views 0

പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. ഭാര്യ കസ്റ്റഡിയിൽ. ചുങ്കം സ്വദേശി ശാന്തയാണ് ഭർത്താവിനെ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊന്നത്.

Share This Video


Download

  
Report form
RELATED VIDEOS