കേരളത്തിലെ ജനങ്ങളുടെ വികാരമാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്ന് സാബു എം ജേക്കബ്

Asianet News 2022-06-25

Views 0

കേരളത്തിലെ ജനങ്ങളുടെ വികാരമാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്ന് സാബു എം ജേക്കബ്. കഴിഞ്ഞ ഒരു വർഷം ഒന്നും ചെയ്യാതെയാണ് രണ്ടാമൂഴം കിട്ടിയ സർക്കാർ തൃക്കാക്കരയെ അഭിമൂഖീകരിച്ചതെന്നും സാബു എം ജേക്കബ്.

Share This Video


Download

  
Report form
RELATED VIDEOS