ഹരിപ്പാട് പട്ടികജാതി കോളനിയില്‍ പൊലീസ് അതിക്രമം; എസ്‍സി എസ്ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു

Asianet News 2022-06-25

Views 0

ഹരിപ്പാട് പട്ടികജാതി കോളനിയിലെ പൊലീസ് അതിക്രമത്തിൽ എസ്‍സി എസ്ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജാതീയ അധിക്ഷേപത്തിനും കേസ് എടുത്തു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.

Share This Video


Download

  
Report form
RELATED VIDEOS