14 ജില്ലകൾക്കായി കേരളത്തിലാകെ പ്രവർത്തിക്കുന്നത് മൂന്ന് മേഖല ലാബുകൾ മാത്രം

Asianet News 2022-06-25

Views 0

ഭക്ഷ്യവിഷ ബാധയുമായി ബന്ധപെട്ട സംഭവങ്ങൾ വർധിക്കുമ്പോഴും 14 ജില്ലകൾക്കായി കേരളത്തിലാകെ ഉള്ളത് മൂന്ന് മേഖല ലാബുകൾ മാത്രം, മൈക്രോ ബയോളജിസ്റ്റുകളുടെ എണ്ണത്തിലുള്ള കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്

Share This Video


Download

  
Report form
RELATED VIDEOS