ഹൈദരാബാ​ദ് കൂട്ട ബലാത്സം​ഗം; പ്രായപൂർത്തിയാകാത്ത 2 പേർ കൂടി അറസ്റ്റിൽ

Asianet News 2022-06-25

Views 0

ഹൈദരാബാ​ദ് കൂട്ട ബലാത്സം​ഗക്കേസിൽ പ്രായപൂർത്തിയാകാത്ത 2 പേർ കൂടി അറസ്റ്റിൽ. കേസിലെ 5 പ്രതികളും പിടിയിലായതായി പൊലീസ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം.

Share This Video


Download

  
Report form
RELATED VIDEOS