യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

Asianet News 2022-06-25

Views 0

ബോട്ടിന്റെ യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ
വിഴിഞ്ഞം കോസ്റ്റ് പൊലീസ് രക്ഷിച്ചു, മത്സ്യബന്ധനത്തിന് പോകരുതെന്ന നിർദേശം ലംഘിച്ചാണ് ഇവർ കടലിൽ പോയത്

Share This Video


Download

  
Report form
RELATED VIDEOS