ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി

MediaOne TV 2022-06-04

Views 10

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. കല്ലിശ്ശേരി പ്രാവിൻകൂട് സ്വദേശി അനീഷാണ് മരിച്ചത്.പത്തനംതിട്ട പെരുമ്പെട്ടി സ്റ്റേഷനിലെ സിപിഒ ആണ്

Share This Video


Download

  
Report form
RELATED VIDEOS