ആ ശബ്ദത്തിന് വിട മാസ്മരിക ഗായകൻ കൃഷ്ണകുമാർ അന്തരിച്ചു

Oneindia Malayalam 2022-05-31

Views 1

Singer krishnakumar kunnath Aka KK Passes Away
ആരാധക ലോകം കെകെ എന്ന് വിശേഷിപ്പിക്കുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. 53 വയസ്സായിരുന്നു. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കൊൽക്കത്തയിൽ എത്തിയ ഇദ്ദേഹം വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS