സഞ്ജുവിന്റെ ശൈലി ആണ് ശരിയായ രീതി | Sanju Samson's Batting Approach | OneIndia Malayalam

Oneindia Malayalam 2022-05-28

Views 1

IPL 2022: Sanju Samson Has Become Lot More Consistent And Mature, Says Deep Dasgupta | ഐപിഎല്‍ 15-ാം സീസണില്‍ ഫൈനലിലെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് എങ്ങുനിന്നും പ്രശംസ ഒഴുകുകയാണ്. ശരാശരിക്കാരായ ഒരു ടീമിനെ ഫൈനലിലെത്തിച്ചതോടെ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സഞ്ജു മികവുറ്റവനാണെന്ന് തെളിയിച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത പറയുന്നതും ഇതാണ്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു വ്യക്തിഗത പ്രകടനത്തേക്കാളും ടീമിന് പ്രാധാന്യം നല്‍കിയെന്നാണ് ദീപ്ദാസ് പറയുന്നത്

#IPL2022 #SanjuSamson #DeepDasGupta

Share This Video


Download

  
Report form
RELATED VIDEOS