നടിയെ ആക്രമിച്ച ചോർന്നത് പരിശോധിക്കില്ലെന്ന് കോടതി | OneIndia Malayalam

Oneindia Malayalam 2022-05-26

Views 95

Trial Court Rejects Plea to Find Source Leaked Video Footage of Actress Case | നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കൂടുതൽ പരിശോധന വേണം എന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി വിചാരണ കോടതി. മെമ്മറി കാർഡ് പരിശോധിക്കണം എന്ന ആവശ്യത്തിൽ സ്പഷ്ടത വരുത്താൻ പ്രോസിക്യൂഷൻ തയ്യാറായിട്ടില്ല എന്ന് ഹണി എം വർഗീസിന്റെ വിധിയിൽ പറയുന്നു

#ActressCase #Kerala

Share This Video


Download

  
Report form
RELATED VIDEOS