KSRTC ബസ് അടിച്ചു മാറ്റിയ ആളെ കയ്യോടെ പൊക്കി പൊലീസ് | OneIndia Malayalam

Oneindia Malayalam 2022-05-26

Views 214

KSRTC Bus Was stolen from Aluva, Then Police found The Vehicle at Ernakulam |നോർത്ത് പോലീസ് കലൂരിനടുത്ത് വെച്ച് ബസ്സ് പിടികൂടി. ഇതിനിടയിൽ നാലോളം കാറുകളിലും മറ്റ് വാഹനങ്ങളിലും ബസ്സ് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മലപ്പുറം സ്വദേശി ഹരീഷ് ആണ് ബസ്സ് കടത്തികൊണ്ടുപോയത്. ഇയാൾക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായി പോലീസ് വ്യക്തമാക്കുന്നു.

#KSRTC #Aluva #Ernakulam

Share This Video


Download

  
Report form
RELATED VIDEOS