മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് HIV ബാധ

MediaOne TV 2022-05-26

Views 21

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് HIV ബാധ. തലസീമിയ ബാധിതരായ കുട്ടികൾക്കാണ് രോഗബാധ. ഇവരിൽ ഒരാൾ മരിച്ചു

Share This Video


Download

  
Report form
RELATED VIDEOS