ജഹാംഗിർപുരിയിലെ സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് ഡൽഹി കോടതി

MediaOne TV 2022-05-08

Views 478



ജഹാംഗിർപുരിയിലെ സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് ഡൽഹി കോടതി, ഹനുമാൻ ജയന്തിക്ക് അനുനതിയുണ്ടായിരുന്നില്ല, എന്നിട്ടും റാലി തടയാൻ പൊലീസിന് കഴിഞ്ഞില്ലേ എന്നും കോടതി ചോദിച്ചു

Share This Video


Download

  
Report form
RELATED VIDEOS