Vijay Babu will approach the High Court seeking anticipatory bail
പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നിര്‍മ്മാതാവ് വിജയ് ബാബു. വെള്ളിയാഴ്ചയാകും കോടതി കേസ് പരിഗണിക്കുക. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വിജയ് ബാബുവിന്റെ വാദം