Softbank-backed Ola Electric to recall 1,441 electric scooters
നേരത്തേ ഒകിനാവ ഓട്ടോടെക് മൂവായിരവും പ്യുവർഇവി രണ്ടായിരവും സ്കൂട്ടറുകൾ തിരിച്ചു വിളിച്ചിരുന്നു. സമീപകാലത്ത് വൈദ്യുതി സ്കൂട്ടറുകൾക്ക് തീപിടിക്കുന്നത് വ്യാപകമായതോടെ കമ്പനികൾക്കു താക്കീതു നൽകിയ കേന്ദ്ര സർക്കാർ ഇക്കാര്യം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു