Real Story of KGF and Why it was called ‘The Little England of India
KGF എന്നുവച്ചാൽ നമുക്കെല്ലാവർക്കും യഷ് നായകനായ സിനിമയാണ് . ഇതിലെ കഥയും സ്വർണ ഖനിയുമൊക്കെ വെറും സാങ്കൽപ്പികം ആണെന്ന് കരുതരുത് കാരണം ഇതൊരു റിയാലിറ്റിയാണ് ഇന്ത്യയിൽ ഇങ്ങനെയൊരു സ്വർണ ഖനിയുണ്ട്..കോലാർ ഗോൾഡ് ഫീൽഡ് (KGF) എന്നതിന്റെ ചുരുക്കപ്പേരാണ് കെ.ജി.എഫ്.പണ്ട്. പണ്ടന്നു വച്ചാൽ വളരെ പണ്ട് സ്വർണം ഉണ്ടാക്കിയിരുന്നത് നദീതട നിക്ഷേപങ്ങളിൽ നിന്നും മണലും ചരളുമൊക്കെ അരിച്ചെടുത്താണ്. എന്നാൽ സ്വർണ്ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്. ആ സ്ഥലമാണ് കർണാടകയിലെ കോലാർ.
#KGF