മക്കയിൽ കെഎംസിസി സംഘടിപ്പിച്ച ഇഫ്താർ പൊതുജന പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി

MediaOne TV 2022-04-20

Views 3

മക്കയിൽ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പു തുറ പൊതുജന പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. പ്രവാസ ലോകത്തു തന്നെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ നോമ്പുതുറകളിൽ ഒന്നാണിത്.

Share This Video


Download

  
Report form
RELATED VIDEOS