Elon Musk says he doesn't own a home, sleeps at friends' houses
തനിക്ക് സ്വന്തമായി വീട് ഇല്ലെന്ന വെളിപ്പെടുത്തലുമായി ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ എലോണ്‍ മസ്‌ക്. ടിഇഡിയുടെ ക്രിസ് ആന്‍ഡേഴ്‌സണുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. വീടില്ലാത്ത താന്‍ തന്റെ സുഹൃത്തുക്കളുടെ സ്‌പെയര്‍ ബെഡ്റൂമുകളെയാണ് ഉറങ്ങാനായി ആശ്രയിക്കുന്നതെന്നും മസ്‌ക് പറഞ്ഞു
#ElonMusk