ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്ത് കൊണ്ട്, പരിഹാരം എന്തൊക്കെ?

Gizbot 2022-04-20

Views 54

നിങ്ങളുടെ ലാപ്‌ടോപ്പ് പെട്ടെന്ന് ചൂടാകുകയും അതുകാരണം ലാപ്ടോപ്പിന്റെ വേഗത കുറയുകയോ ഹാങ് ആവുകയോ ചെയ്യുന്നുണ്ടോ?, ഇത് പലരും അനുഭവിക്കുന്ന പ്രശ്നമാണ്. ലാപ്ടോപ്പ് ചൂടാകുന്നതിലൂടെ വേഗത്തിൽ കേടുപാട് വരാനും സാധ്യത കൂടുതലാണ്. വളരെ ലളിതമായി തന്നെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot

Share This Video


Download

  
Report form