Actress Surabhi Lakshmi saves stranger who collapsed on road and helps reunite his family
കോഴിക്കോട് നഗരത്തില്‍ കുഴഞ്ഞുവീണ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് നടി സുരഭി ലക്ഷ്മി. അതുവഴി പോയ വാഹനങ്ങളൊന്നും സഹായത്തിനായി കേഴുന്ന യുവാവിന്റെ സുഹൃത്തുക്കളേയും കുഞ്ഞിനേയും കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ അതുവഴി പോയ സുരഭി ലക്ഷ്മി ഉടന്‍ വണ്ടി നിര്‍ത്തി പൊലീസില്‍ വിവമറിയിച്ച് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു