ഏപ്രിൽ 10 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് -19 ബൂസ്റ്റർ ഡോസുകൾ നൽകുെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലാണ് വാക്സിൻ ലഭ്യമാകുക.
. അതേസമയം, ഒന്നും രണ്ടും ഡോസുകൾക്കും മുൻകരുതൽ ഡോസുകൾക്കുമായി സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി നടക്കുന്ന സൗജന്യ വാക്സിനേഷൻ പരിപാടി തുടരും.
18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം പൂർത്തിയാക്കിയവർക്കും ബൂസ്റ്റർ ഡോസിന് അർഹതയുണ്ട്.