കുറ്റകൃത്യം ആരോപിക്കപ്പെട്ടിട്ടുള്ളത് ദിലീപിന്റെ പേരിലാണെങ്കിലും ആർക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന പ്രസക്തമായ ചോദ്യം അവിടെ വരുന്നുണ്ട്. ബാലചന്ദ്രകുമാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തല്‍ പ്രധാനമാണ്. കാവ്യാ മാധവനെ ഏതായാലും ചോദ്യം ചെയ്യേണ്ടി വരും.