ഇന്ത്യയെ പ്രകോപിപ്പിച്ചതിന് തക്ക ശിക്ഷ, പക്ഷേ അമേരിക്ക ഉടക്കുമോ? | Oneindia Malayalam

Oneindia Malayalam 2022-04-07

Views 2.5K

India May Cut Down On Saudi Oil, Prefer Russian Crude
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനി സൗദിയുടെ അരാംകോയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയും. ഇന്ത്യ പ്രധാനമായും എണ്ണയ്ക്ക് ആശ്രയിക്കുന്നത് പശ്ചിമേഷ്യയിലെ രണ്ട് രാജ്യങ്ങളെയാണ്. അതിലൊന്നാണ് സൗദി അറേബ്യ. എന്നാല്‍ എണ്ണയ്ക്ക് വില കൂട്ടാന്‍ സൗദി അറേബ്യ തീരുമാനിച്ചതോടെ ഇന്ത്യ മറ്റുചില കടുത്ത നിലപാടുകളിലെത്തി
#India #SaudiArabia

Share This Video


Download

  
Report form
RELATED VIDEOS