CSK Got Stuck As MS Dhoni And Shivam Dube Failed To Make A Move In The Run Chase: Sunil Gavaskar
യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ മാത്രമാണ് സിഎസ്‌കെയ്ക്കു വേണ്ടി റണ്‍ചേസില്‍ പൊരുതിനോക്കിയത്. 30 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം 57 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു